ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്: ദൂരക്കാഴ്ച കുറഞ്ഞേക്കാം

ഖത്തറിലെ ചില പ്രദേശങ്ങളിൽ ഇന്നും നാളെയും (ഫെബ്രുവരി 13) ദൂരക്കാഴ്ച (horizontal visibility) കുറയാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച രാവിലെ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പകൽ സമയം അല്പം ചൂടുള്ളതുമായ കാലാവസ്ഥയായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ വൈകുന്നേരത്തോടെ അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ് തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share:

Recent Posts

Malayalam