പുതുവർഷത്തിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഖത്തറിലെ ലുസൈൽ ബോലേവാദിൽ പുതുവർഷത്തിന്റെ തുടക്കത്തിൽ ലേസർ ഷോയും ഡി ജെയുമൊക്കെയായി പുതുവർഷത്തെ വാവേൽക്കാനൊരുങ്ങുമ്പോൾ സന്ദർശകരുടെ കുത്തൊഴുക്ക് തന്നെ പ്രതീക്ഷിക്കാം. പരിപാടിയുടെ സമയങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
6pm - ലേസർ ഷോ, 7:30pm - സ്റ്റേജ് ഷോ, 10pm - ഡിജെ എംകെ & ഡ്രമ്മർ ക്രിസ്റ്റീന
ഡ്രോൺ ആൻഡ് ലൈറ്റ് ഷോ, ഡിജെ പ്രകടനം എന്നിവയെ തുടർന്ന്, പുതുവർഷത്തോടടുക്കാറാകുമ്പോൾ ആകാശത്തെ പ്രകാശിപ്പിക്കുന്ന പടക്കങ്ങൾ മിന്നിത്തിളങ്ങുന്നു.
ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് ലുസൈൽ ബൊളിവാർഡ് സ്ഥിതിചെയ്യുന്നത്.