Strong winds

വ്യാഴാഴ്ച മുതൽ ശ്കതമായ കാറ്റ് ; ഖത്തർ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

According to the latest update of the Qatar Meteorological Department (QMD), the weather will be windy from Thursday.

2025 ജനുവരി 30 വ്യാഴാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനുള്ള സാധ്യതയുണ്ട്. ഇത് ആഴ്ച അവസാനവും തുടരും. വടക്കുപടിഞ്ഞാറൻ കാറ്റിനോടൊപ്പം ശ്കതമായ തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ കാലയളവിൽ മറൈൻ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു. അതേസമയം, ഖത്തറിലെ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കാനും കടൽ പ്രവർത്തനങ്ങൾ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam