Notice board at airport showing Qatar Airways flight cancellations amid regional tensions

ഖത്തർ എയർവേയ്‌സ് ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.

നിലവിലെ സ്ഥിതിഗതികൾ കാരണം ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു. താഴെപ്പറയുന്ന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്:

ഇറാൻ:

  • ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളം (IKA)
  • മഷാദ് അന്താരാഷ്ട്ര വിമാനത്താവളം (MHD)
  • ഷിറാസ് അന്താരാഷ്ട്ര വിമാനത്താവളം (SYZ)

ഇറാക്ക് :

  • ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം (BGW)
  • എർബിൽ അന്താരാഷ്ട്ര വിമാനത്താവളം (EBL)
  • ബസ്ര അന്താരാഷ്ട്ര വിമാനത്താവളം (BSR)
  • സുലൈമാനിയ അന്താരാഷ്ട്ര വിമാനത്താവളം (ISU)
  • നജാഫ് അന്താരാഷ്ട്ര വിമാനത്താവളം (NJF)

സിറിയ:

  • ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളം (DAM), ജൂൺ 14 ശനിയാഴ്ച അവസാനം വരെ വിമാന സർവീസുകൾ റദ്ദാക്കി.

Qatar Airways advised all passengers travelling to these areas to check the latest updates on their flight status via the airline’s official website, qatarairways.com.

Share:

Recent Posts

Malayalam