2025 മെയ് മാസത്തേക്കുള്ള ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.
- സൂപ്പർ പെട്രോളിന് 1.95 റിയാലായിരിക്കും (ഏപ്രിലിൽ ഇത് 2.05 റിയാലായിരുന്നു).
- പ്രീമിയം പെട്രോളിന് 1.90 റിയാലായിരിക്കും (ഏപ്രിലിൽ ഇത് 2.95 റിയാലായിരുന്നു).
- ഡീസലിനും ലിറ്ററിന് 1.95 റിയാലിൽ വില കുറയും.
2017 മുതൽ ഊർജ്ജ വ്യവസായ മന്ത്രാലയം ഇന്ധന വിലയെ ലോക വിപണിയുമായി ബന്ധിപ്പിക്കാൻ തുടങ്ങി. അതിനുശേഷം, എല്ലാ മാസവും ഖത്തർ എനർജി പുതിയ വിലകൾ പ്രഖ്യാപിക്കുന്നുണ്ട്.