Shoura Council plans to license social media influencers in Qatar (Shura Council). The license is intended to be given to influencers who produce content while protecting the values of the country
സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന കണ്ടന്റുകൾ രാജ്യത്തിൻറെ സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തുന്നുവെന്ന് ഉറപ്പാക്കാനും രാജ്യത്തിന്റെ സാംസ്കാരിക ഐഡൻ്റിറ്റിയെ മാനിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ നിർമ്മിക്കുന്ന ഇൻഫ്ളുവന്സഴ്സിന് കൂടുതൽ പ്രാധാന്യം നൽകാനും ഉത്തരവാദിത്വപരമായ കണ്ടന്റുകൾ നിർമ്മിക്കാനും അതുവഴി രാജ്യത്തിൻറെ വികസനവുമാണ് കൗൺസിലിന്റെ ലക്ഷ്യം.
ലൈസൻസ് നല്കുന്നതിനോടൊപ്പം കൂടുതൽ നിയന്ത്രണങ്ങളും കണ്ടന്റിൽ കൊണ്ടുവരാനും പുതിയ മാറ്റത്തിലൂടെ ഷൂറ കൗൺസിൽ നിർദ്ദേശിക്കുന്നു.