Hotels in Doha

2025-ലെ പുതുവത്സരാഘോഷത്തിന് ദോഹയിലെ മികച്ച 5 ബജറ്റ് ഹോട്ടലുകൾ

2024-ൽ ഖത്തറിൽ 4 ദശലക്ഷം വിനോദസഞ്ചാരികളുണ്ടായിരുന്നു, പുതുവർഷത്തോടനുബന്ധിച്ച് ഇത് ഇനിയും ഉയരാനാണ് സാധ്യത. മനോഹരവും ബജറ്റിൽ ഒതുങ്ങുന്നതുമായ ഒരു രാജ്യം പുതുവത്സരാഘോഷത്തിനായി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഖത്തർ അനുയോജ്യമാണ്. ഖത്തർ അതിൻ്റെ ആഡംബര സ്വഭാവത്തിന് പേരുകേട്ടതാണെങ്കിലും, ഇന്ത്യൻ യാത്രക്കാർക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന അവധികാലം ഖത്തറിൽ ആഘോഷിക്കാം . ഒരു അവധിക്കാല യാത്രാ പദ്ധതി തയ്യാറാക്കുമ്പോൾ പ്രധാന പരിഗണന ബജറ്റാണ്. താരതമ്യേന കുറഞ്ഞ നിരക്കിൽ ദോഹയിലെ ചില ഹോട്ടലുകൾ ഇതാ.

സോവറിൻ ഹോട്ടൽ

Hotel Sovereign is located in Daman, Doha. The living spaces in the hotel have all basic amenities like air-conditioner, cable television, Wi-Fi access, direct-dialling telephone and mini-bar.Hotel Sovereign sees guests from India and abroad. The price for one night starts from Rs. 3,332 /-.

അൽ മുൻതസ പ്ലാസ ഹോട്ടൽ


7 km from the Airport, Al Muntazah Plaza offers classically furnished rooms and apartments. The location makes it easy access to the city’s finest shopping areas, lively souq waqif, corniche, museum of Islamic Art, National Museum and other tourist attractions. Price for one night starts from Rs.4,004/-

അൽ മൻസൂർ പ്ലാസ ഹോട്ടൽ


അൽ അറബി സ്‌പോർട്‌സ് ക്ലബ്ബിൽ നിന്ന് 2.9 കിലോമീറ്ററും ഖത്തർ നാഷണൽ മ്യൂസിയത്തിൽ നിന്ന് 2.9 കിലോമീറ്ററും മാത്രം അകലെയുള്ള ദോഹയിലെ റിങ് റോഡിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഈ 4 സ്റ്റാർ ഹോട്ടലിൽ സൗജന്യ വൈഫൈ ഉള്ള എയർകണ്ടീഷൻ ചെയ്ത മുറികൾ കൂടാതെ ഒരു ഔട്ട്ഡോർ സ്വിമ്മിംഗ് പൂൾ, ഫിറ്റ്നസ് സെൻ്റർ, ഒരു ബാർ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇവിടെ ദിവസം 4,302 /- രൂപ മുതലാണ് വാടക തുടങ്ങുന്നത്.

പ്ലാസ ഇൻ ഹോട്ടൽ


കോർണിഷിനടുത്താണ് ഈ 4-സ്റ്റാർ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 10 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താൻ. വയർഡ് ഇൻറർനെറ്റും സാറ്റലൈറ്റ് ടിവിയും ഉള്ള മനോഹരമായ അതിഥി മുറികൾ കൂടാതെ ഔട്ട്‌ഡോർ പൂൾ സൗകര്യവുമുണ്ട്. വാഗ്ദാനം ചെയ്യുന്നു. ബോളിവുഡ് റെസ്റ്റോറൻ്റ് ഇന്ത്യൻ പാചകരീതികളും വിശേഷങ്ങളും നൽകുന്നു. ഇവിടെ ദിവസം 4,302 /- രൂപ മുതലാണ് വാടക തുടങ്ങുന്നത്.


റോയൽ ഖത്തർ ഹോട്ടൽ


റോയൽ ഖത്തർ ഹോട്ടൽ, ദോഹയിലെ അൽ അസ്മാഖ് സെന്റിൽ പുതുതായി നവീകരിച്ച 4 സ്റ്റാർ ഹോട്ടലാണ്. ഹോട്ടലിൽ സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് സെൻ്റർ, ഒരു റെസ്റ്റോറൻ്റ് എന്നിവയുണ്ട്. ഇവിടെ ദിവസം 4,402 /- രൂപ മുതലാണ് വാടക തുടങ്ങുന്നത്.

Hotels in Doha for new year fill up quickly so if you are planning to visit Qatar for new year book your hotels early enough.

Share:

Recent Posts

Malayalam