strong winds

ഇന്ന് മുതൽ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്ന് മുതൽ (വെള്ളി) ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ക്യുഎംഡി) മുന്നറിയിപ്പ് നൽകി.

ഡിസംബർ 20 വെള്ളിയാഴ്ച രാവിലെ മുതൽ മൂടൽമഞ്ഞ് കാണപ്പെടും. തുടർന്ന് മേഘങ്ങളോടുകൂടിയ നേരിയ താപനിലയും ഉയരും. രാത്രിയിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നും ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാരാന്ത്യത്തിലെ താപനില 14°C മുതൽ 24°C വരെയാണ്.

Share:

Recent Posts

Malayalam