discount

ആദ്യ അംഗങ്ങൾക്കായി 50% കിഴിവ് നൽകുന്ന പുതിയ ഓഫറുമായി ക്യുഎൻബി

QNB Group has announced exclusive discount for the first members of QNB on the occasion of Qatar National Day.

ക്യുഎൻബി ഫസ്റ്റ് ലൈഫ്‌സ്‌റ്റൈൽ പാർട്‌ണർമാർക്ക് അവരുടെ കാർഡുകൾ ഉപയോഗിച്ച് ദോഹയിലുടനീളമുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ബ്യുട്ടിക്, ഷോപ്പിംഗ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് 50% വരെ കിഴിവുകൾ സ്വന്തമാക്കാം. ക്യുഎൻബി എക്സ്പ്ലോറർ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓഫറുകൾ കാണാനും ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാനും കഴിയും.

ഖത്തറിന്റെ ദേശീയ ബാങ്കായ ക്യുഎൻബി ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിസ കാർഡ് ഉടമകൾക്കായി ഇതുപോലെ ആകർഷകമായ ഓഫറുകളും വാഗ്ദാനം ചെയ്തിരുന്നു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam