Festive season

ആഘോഷങ്ങളുടെ ഈ സമയത്ത് ദോഹയിൽ താമസിക്കാൻ മികച്ച ഒരിടം തിരയുകയാണോ? ദോഹയിലെ ചില സ്റ്റേക്കേഷൻ ഓഫറുകൾ നോക്കാം !

It’s the festive season in Doha! Are you looking to take a break from your busy routine and spend a few joyful days with your family? If so, here are some safe and delightful places to stay in Doha along with their offers.

1.1.ഇന്റർകോണ്ടിനെൻറൽ® ദോഹ ദ സിറ്റി (InterContinental® Doha The City)
സ്ഥലം: ഇന്റർകോണ്ടിനെൻറൽ® ദോഹ ദ സിറ്റി, വെസ്റ്റ് ബേ
തീയതി: ഡിസംബർ 24
വില: QR 999 മുതൽ
ശ്രദ്ധിക്കേണ്ടത് :
2 പേർക്കുള്ള ബ്രേക്‌ഫാസ്റ്
എന്റർടൈൻമെൻറോടെയുള്ള ഡിന്നർ ബഫേ
ലേറ്റ് ചെക്ഔട്ട്

2.ലെ മെറിഡിയൻ സിറ്റി സെൻ്റർ ദോഹ (Le Méridien City Center Doha)
സ്ഥലം: ലെ മെറിഡിയൻ സിറ്റി സെൻറർ ദോഹ, വെസ്റ്റ് ബേ
തിയതി: 2025 ജനുവരി 31 വരെ
വില: QR 620 മുതൽ
ശ്രദ്ധിക്കേണ്ടത് :
2 പേർക്കുള്ള ബ്രേക്‌ഫാസ്റ്
ഓരോ വരവിനും സീസണൽ ഡ്രിങ്ക്

3.റിക്സോസ് ഗൾഫ് ഹോട്ടൽ ദോഹ (Rixos Gulf Hotel Doha)
Location: Rixos Gulf Hotel Doha, Ras Abu Aboud
തിയതി: 2025 ജനുവരി 31 വരെ
വില: QR 1,599 മുതൽ (2 മുതിർന്നവർ, 6 വയസിൽ താഴെയുള്ള 2 കുട്ടികൾ)
ശ്രദ്ധിക്കേണ്ടത് :
പരിധിയില്ലാത്ത ഭക്ഷണവും ബേവറേജും
കുട്ടികൾക്കും മുതിർന്നവർക്കും എന്റർടൈൻമെൻറ് പ്രോഗ്രാമുകൾ
സ്പോർട്സ് ക്ലബ്ബും ഫിറ്റ്നസ് ക്ലാസുകളും
3 സ്വിമ്മിംഗ് പൂളുകൾ, ബീച്ചിലേക്ക് ആക്‌സസ്

4.Hyatt Regency Oryx Doha
സ്ഥലം: ഹയാത്ത് റീജൻസി ഓറിക്സ് ദോഹ, അൽ മത്താർ
തിയതി: 2024 ഡിസംബർ 24 - 25
വില: QR 660 (2 പേർക്ക്)
ശ്രദ്ധിക്കേണ്ടത് :
ഫെസ്റ്റീവ് ഈവ് ഡിന്നർ അല്ലെങ്കിൽ ബ്രഞ്ച്


5.The Plaza Doha
സ്ഥലം: ദ പ്ലാസ ദോഹ, സി റിങ് റോഡ്
തിയതി: 2024 ഡിസംബർ 31 വരെ
വില: QR 750 മുതൽ (2 പേർക്ക്)
ശ്രദ്ധിക്കേണ്ടത് :
2 പേർക്കുള്ള ബ്രേക്‌ഫാസ്റ്

വർഷത്തിന്റെ അവസാനം ഏറ്റവും മനോഹരമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണിത്.

Share:

Recent Posts

Malayalam