അൽ മഹാ ഐലൻഡിന്റെ രണ്ടാം വാർഷികത്തിന് എല്ലാ റെസ്റ്റോറന്റുകളിലും 50% ഡിസ്‌ക്കൗണ്ട്!

ഖത്തറിലെ പ്രശസ്ത വിനോദകേന്ദ്രമായ അൽ മഹാ ഐലൻഡ് അതിന്റെ രണ്ടാം വാർഷികം നവംബർ 18-ന് ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ജനങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് നൽകാൻ പോകുന്നത്. നവംബർ 18, 2024 തിങ്കളാഴ്ച, ദ്വീപിലെ എല്ലാ റെസ്റ്റോറന്റുകളിലും ലുസൈൽ വിന്റർ വണ്ടർലാൻഡിലും ദിവസം മുഴുവൻ 50% ഡിസ്‌ക്കൗണ്ട് ലഭ്യമാകും.

ഓഫറുകൾ
നവംബർ 18-ന്, ദ്വീപിലെ ഏറ്റവും പ്രശസ്തമായ സുമ (Zuma), എൽപിഎം (LPM), കാർബോൺ (Carbone), ബഗറ്റെൽ ബീച്ച് ക്ലബ് (Bagatelle Beach Club), സലാമ ദോഹ (Salama Doha), എം ഷെരീഫ് (Em Sherif),(വിവ ല വിഡ ( Viva la Vida), മോക കഫേ (Moka Caffe), കരാക്കി (Karaki ) റെസ്റ്റോറന്റുകളിൽ 50% ഡിസ്‌ക്കൗണ്ട് ലഭ്യമാകും. ലുസൈൽ വിന്റർ വണ്ടർലാൻഡിലും ഈ ഓഫർ ലഭിക്കും

ഗൗർമേ കുസിനുകളോടെ സമ്പന്നമായ ഡൈനിംഗ് അനുഭവങ്ങൾ, വിനോദപരിപാടികളും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam