ഖത്തർ എനർജി 2026 ജൂലൈ മാസത്തേക്കുള്ള ഇന്ധന വിലകൾ പ്രഖ്യാപിച്ചു

ഖത്തർ എനർജി 2026 ജൂലൈ മാസത്തേക്കുള്ള പുതിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം പെട്രോളിന്റെ വില വർദ്ധിച്ചപ്പോൾ, സൂപ്പർ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ യാതൊരു മാറ്റവുമില്ല.ജൂൺ,

ജൂലൈ മാസങ്ങളിലെ ഇന്ധന വിലകൾ തമ്മിലുള്ള വ്യത്യാസം :

  • 91 പ്രീമിയം പെട്രോൾ (Premium Gasoline): ജൂൺ മാസത്തിൽ ലിറ്ററിന് 2.00 റിയാലായിരുന്ന പ്രീമിയം പെട്രോളിന്റെ വില ജൂലൈയിൽ 2.05 ഖത്തർ റിയാലായി വർദ്ധിച്ചു.
  • 95 സൂപ്പർ പെട്രോൾ (Super Gasoline): സൂപ്പർ പെട്രോളിന്റെ വിലയിൽ മാറ്റമില്ല. ജൂൺ മാസത്തെപ്പോലെ ലിറ്ററിന് 2.10 റിയാലായി തന്നെ ജൂലൈയിലും തുടരും.
  • ഡീസൽ (Diesel): ഡീസലിന്റെ വിലയും ജൂൺ മാസത്തെ നിരക്കായ 2.05 റിയാലിൽ മാറ്റമില്ലാതെ തുടരും.

Share:

Recent Posts

Malayalam