ഖത്തറിൽ വീണ്ടും തണുപ്പ് ശക്തമാകുന്നു; നാളെ മുതൽ താപനില കുറയുമെന്ന് മുന്നറിയിപ്പ്

നാളെ (ഫെബ്രുവരി 15, 2026) മുതൽ ഖത്തറിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം മൂലമാണ് കാലാവസ്ഥയിൽ ഈ മാറ്റമുണ്ടാകുന്നത്.

രാജ്യത്ത് തണുപ്പ് വീണ്ടും തിരിച്ചെത്തുമെന്നും, നാളെ വൈകുന്നേരം മുതൽ തണുപ്പ് കൂടുതലായി അനുഭവപ്പെടുമെന്നും ഖത്തർ മെറ്റിയറോളജി വകുപ്പ് (QMD) വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിക്കുന്നതിനാലാണ് അന്തരീക്ഷ ഊഷ്മാവിൽ കുറവുണ്ടാകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Share:

Recent Posts

Malayalam