ഈ വീകെന്റിൽ വിസിബിലിറ്റി കുറവായിരിക്കുമെന്ന് ക്യുഎംഡി മുന്നറിയിപ്പ്

നാളെ, ഒക്ടോബർ 23 മുതൽ, ഒക്ടോബർ 26 ഞായറാഴ്ച വരെ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി.

ചില പ്രദേശങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറഞ്ഞേക്കാം. വാഹനമോടിക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഈ കാലയളവിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു.

Share:

Recent Posts

Malayalam