The Public Works Authority (Ashghal) has announced that two lanes of Al Corniche Street will be closed for a short period of time. The lanes that will be closed are between the Sheraton Interchange and the Al Dafna Interchange.
ഓഗസ്റ്റ് 5 ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് സ്ട്രീറ്റുകൾ അടക്കും. 2025 ഓഗസ്റ്റ് 6 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് വീണ്ടും തുറക്കും. അറ്റകുറ്റപ്പണികൾക്കായാണ് റോഡ് അടച്ചിടുന്നതെന്ന് അഷ്ഗാൽ പറഞ്ഞു. ഈ സമയത്ത് ഡ്രൈവർമാർ സമീപത്തുള്ള മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ അറിയിച്ചു.