A passport with a stamped visa and a map highlighting GCC countries, symbolizing unified travel access across the Gulf region.

ജിസിസി രാജ്യങ്ങൾക്കായി ഒറ്റ ടൂറിസ്റ്റ് വിസ ഉടൻ ആരംഭിക്കും

എല്ലാ ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ ടൂറിസ്റ്റ് വിസയ്ക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഇത് ആരംഭിക്കുമെന്നും യുഎഇ മന്ത്രി സ്ഥിരീകരിച്ചു.

The UAE Minister of Economy shared the news in a press conference with Khaleej Times. The new visa will allow tourists to visit six GCC countries – Qatar, Saudi Arabia, Oman, Kuwait, the UAE and Bahrain – with a single visa.

ഇത് ആരംഭിച്ചുകഴിഞ്ഞാൽ, വിനോദസഞ്ചാരികൾക്ക് ഓരോ രാജ്യത്തിനും പ്രത്യേക വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ഈ മേഖലയിൽ താമസിക്കുന്ന ആളുകൾക്കും ഇത് യാത്ര എളുപ്പമാക്കുകയും ചെയ്യും. യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ള ഷെങ്കൻ വിസ പോലുള്ള സംവിധാനമാണ് GCC രാജ്യങ്ങൾക്കായി നിലവിൽ വരുന്നത്.

Share:

Recent Posts

Malayalam