അൽ വക്ര ഓൾഡ് സൂഖ് 2025 ലെ ഈദ് അൽ അദ്ഹയുമായി ബന്ധപ്പെട്ട് നാല് ദിവസത്തെ ആകർഷകമായ വെടിക്കെട്ട് പരിപാടികൾ സംഘടിപ്പിക്കും. 2025 ജൂൺ 6 മുതൽ 9 വരെ ആയിരിക്കും വെടിക്കെട്ട് നടക്കുക. അതുപോലെ 2025 ജൂൺ 6 മുതൽ 8 വരെ 2025 ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനായി കത്താറ കൾച്ചറൽ വില്ലേജിലും വെടിക്കെട്ട് നടക്കും.
കത്താറ കൾച്ചറൽ വില്ലേജ് (Katara Cultural Village)
- സ്ഥലം: കത്താറ കൾച്ചറൽ വില്ലേജ്
- തീയതി: 2025 ജൂൺ 6 - 2025 ജൂൺ 8
- സമയം: 12:00 am - 11:59 pm
അൽ വക്ര ഓൾഡ് സൂഖ്
- സ്ഥലം: അൽ വക്ര ഓൾഡ് സൂഖ്
- തീയതി: 6 ജൂൺ 2025 - 9 ജൂൺ 2025
- സമയം: 12:00 am - 11:59 pm