ഈദ് സ്വീറ്റ്സിന്റെ പ്രദർശനം സൂഖ് വാഖിഫിൽ 20 മാർച്ച് 2025 ന് ആരംഭിച്ചു. ഈസ്റ്റേൺ, ഇന്റർനാഷണൽ സ്വീറ്റ്സിന്റെ ഒരു ശ്രേണി തന്നെ സന്ദർശകർക്ക് ആസ്വദിക്കാം.
കൂടുതൽ വിശദാംശങ്ങൾ
സ്ഥലം: ഈസ്റ്റേൺ സ്ക്വയർ, സൂഖ് വാഖിഫ്
തീയതി: 20 മാർച്ച് 2025 - 29 മാർച്ച് 2025
സമയം: 07:30 pm - 11:30 pm
പ്രവേശനംസൗജന്യം