മരുഭൂമിയിലെയിലെ പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്താൻ കാമ്പെയ്‌നുകൾ നടത്തി പരിസ്ഥിതി മന്ത്രാലയം

The Ministry of Environment and Climate Change, in cooperation with the Environmental Security Department of the Internal Security Forces (Lekhwiya), conducted inspection campaigns to ensure compliance with laws and regulations in desert areas across Qatar to reduce environmental violations.

പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിരവധി നിയമലംഘനങ്ങൾ ചുമത്തിയാതായി വന്യജീവി സംരക്ഷണ വകുപ്പ് അറിയിച്ചു.

കാട്ടുപ്രദേശങ്ങളും പുൽമേടുകളും സന്ദർശിക്കുന്നവരോട് അവ സംരക്ഷിക്കാനും ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഹോട്ട്‌ലൈൻ 16066 വഴി അറിയിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam