Sports Day

ദേശീയ കായിക ദിനത്തിൽ കുട്ടികളോടൊപ്പം പഡേൽ കളിച്ച് അമീർ

The Amir HH Sheikh Tamim bin Hamad Al Thani attended the National Sports Day celebrations held at the Ras Abruk Resort. He returned after playing padel with children on the country’s 14th National Sports Day celebrations.

രാജ്യത്തുടനീളമുള്ള സ്പോർട്സ് ക്ലബ്ബ്കൾ, ഖത്തർ ഫൗണ്ടേഷൻ, പൊതു സ്വകാര്യ കമ്പനികൾ തുടങ്ങി നിരവധി മേഖലകളിലായി വിപുലമായ കായിക ദിനാഘോഷങ്ങളാണ് ഇന്നലെ (ചൊവ്വാഴ്ച) കഴിഞ്ഞത്. നടന്നത്.

വിധതരം കായിക ഇനങ്ങൾ പരിശീലിക്കുന്നതിലും ആരോഗ്യകരമായ പരിശീലനങ്ങൾ നടത്താൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ പഡേൽ ടീമിൽ നിന്നുള്ള നിരവധി കളിക്കാർക്കൊപ്പവും അമീർ പഡേൽ കളിച്ചു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam