The country is set to celebrate Qatar National Sports Day on February 11, 2025. Exciting sports and fitness activities will be held across Qatar for all ages. To find the one that suits your interests, check out the list of popular events on Qatar National Sports Day.
ഖത്തർ കായിക ദിന പരിപാടികൾ
എഡ്യൂക്കേഷൻ സിറ്റി റൺ
കായിക ദിനത്തിൽ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഓട്ടമത്സരമാണിത്. മുതിർന്നവർക്ക് 3k മുതൽ 10k വരെയും കുട്ടികൾക്ക് 800 മീറ്റർ മുതൽ 3k വരെയും ദൂരം തിരഞ്ഞെടുക്കാവുന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കാം.
തീയതി: 2025 ഫെബ്രുവരി 11
സമയം: രാവിലെ 7 മുതൽ
മുതിർന്നവരുടെ 10K : രാവിലെ 7 മണി
മുതിർന്നവരുടെ 5K: രാവിലെ 7 മണി
മുതിർന്നവരുടെ 3K: രാവിലെ 7:05
3K ജൂനിയേഴ്സ്: രാവിലെ 7:10
800 മീറ്റർ മിനി-കിഡ്സ്: രാവിലെ 8:15
ഫീ: സാധാരണ പ്രവേശന ഫീസ്: റിയാൽ 75.00 (1 ജനുവരി - 1 ഫെബ്രുവരി 2025) | ലേറ്റ് പ്രവേശന
സ്ഥലം: എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
എജ്യുക്കേഷൻ സിറ്റി ട്രയാത്ത്ലോൺ 2025
100 മീറ്റർ നീന്തൽ, 4 കിലോമീറ്റർ സൈക്ലിംഗ്, 1.25 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്നതാണ് എഡ്യൂക്കേഷൻ സിറ്റി ട്രയാത്ത്ലോൺ.
തീയതി: 2025 ഫെബ്രുവരി 11
സമയം: രാവിലെ 9 - സ്ത്രീകൾക്ക് മാത്രം | രാവിലെ 10 - എല്ലാവർക്കും
ഫീ: 50 റിയാൽ
സ്ഥലം: റിക്രിയേഷൻ സെന്റർ, എജ്യുക്കേഷൻ സിറ്റി
എഡ്യൂക്കേഷൻ സിറ്റി മൗണ്ടൻ ബൈക്ക് ട്രെയിൽ റേസുകൾ 2025
15 കിലോമീറ്റർ മൗണ്ടൻ ബൈക്ക് റേസും 5 കിലോമീറ്റർ രാത്രി ഓട്ടവും ഉൾപ്പെടുന്ന എഡ്യൂക്കേഷൻ സിറ്റി മൗണ്ടൻ ബൈക്ക് ട്രെയിൽ റേസ് സാഹസികത ഇഷ്ട്ടപെടുന്നവർക്ക് പറ്റിയ ചോയ്സാണ്.
തീയതി: 2025 ഫെബ്രുവരി 11
സമയം:
മൗണ്ടൻ ബൈക്ക് റേസ് (15 കിലോമീറ്റർ): വൈകുന്നേരം 4 മണി
രാത്രി ഓട്ടം (5 കിലോമീറ്റർ): മുതിർന്നവർ: വൈകുന്നേരം 6 മണി | ജൂനിയർമാർ: വൈകുന്നേരം 6:10
ഫീ: സാധാരണ പ്രവേശന ഫീസ്: ക്യുആർ 75 (1 ജനുവരി - 1 ഫെബ്രുവരി 2025) | വൈകിയുള്ള പ്രവേശന ഫീസ്: ക്യുആർ 100 (2 - 9 ഫെബ്രുവരി 2025)
സ്ഥലം: എഡ്യൂക്കേഷൻ സിറ്റി മൗണ്ടൻ ബൈക്ക് ട്രെയിൽ
കരിയർ ഹീറോസ് - എഡ്യൂക്കേഷൻ സിറ്റി
4 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ടീം വർക്ക് ആസ്വദിക്കാനും കരിയർ പ്രമേയമുള്ള പസിലുകൾ പരിഹരിക്കാനും കഴിയുന്ന ഇവന്റാണിത്.
തീയതി: 2025 ഫെബ്രുവരി 11
സമയം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ
ഫീ: സൗജന്യം
സ്ഥലം: ഓക്സിജൻ പാർക്ക്, ഗേറ്റ് 8, എഡ്യൂക്കേഷൻ സിറ്റി
ഹോഴ്സ്സ് ആൻഡ് റീഡിങ് - എഡ്യൂക്കേഷൻ സിറ്റി
ഈ ആക്ടിവേഷൻ കുട്ടികൾക്ക് വായനാ സെഷൻ ആസ്വദിക്കാനും രണ്ട് പോണികളുമായി സംവദിക്കാനും അവസരം നൽകുന്നു.
തീയതി: 2025 ഫെബ്രുവരി 11
സമയം: രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ
ഫീ: സൗജന്യം
സ്ഥലം: ഓക്സിജൻ പാർക്ക്, ഗേറ്റ് 8, എഡ്യൂക്കേഷൻ സിറ്റി
എഡ്യൂക്കേഷൻ സിറ്റിയിൽ വനിതാ ഫിറ്റ്നസ് ചലഞ്ച്
എഡ്യൂക്കേഷൻ സിറ്റിയിലെ വനിതാ ഫിറ്റ്നസ് ചലഞ്ച്, സ്ത്രീകൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത ഒബ്സ്റ്റക്കിൾ കോഴ്സ് കൈകാര്യം ചെയ്യാനുള്ള അവസരം നൽകുന്നു.
തീയതി: 2025 ഫെബ്രുവരി 11
സമയം: രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ
സമയം: രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ
ഫീ: സൗജന്യം - രജിസ്ട്രേഷൻ ആവശ്യമാണ്
സ്ഥലം: എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
സ്ഥലം: എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
വുമൺ - ഗേൾ ഫുട്ബോൾ ഇനിഷ്യറ്റീവ് എഡ്യൂക്കേഷൻ സിറ്റി
എഡ്യൂക്കേഷൻ സിറ്റിയിലെ വനിതാ, പെൺകുട്ടികളുടെ ഫുട്ബോൾ ഇനിഷ്യേറ്റീവ്സ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി വിവിധ ഫുട്ബോൾ പരിപാടികൾ സംഘടിപ്പിക്കുന്നു. കൂടാതെ വനിതാ അത്ലറ്റുകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.
തീയതി: 2025 ഫെബ്രുവരി 11
സമയം: രാവിലെ 9 മുതൽ 10:30 വരെ
ഫീ: സൗജന്യം
സ്ഥലം: എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
ഫീ: സൗജന്യം
സ്ഥലം: എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം
അക്വാസ്പോർട്സ് ഖത്തർ ഇക്കോ-അഡ്വഞ്ചർ
പർപ്പിൾ ഐലൻഡിൽ ഒരു കയാക്കിംഗ്, അതോടൊപ്പം നീന്തൽ, സ്നോർക്കലിംഗ് എന്നിവയും മറ്റുമുള്ള ഉള്ള ഒരു ബെഡൂയിൻ ശൈലിയിലുള്ള ക്യാമ്പ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നരാണോ നിങ്ങൾ എങ്കിൽ എതാൻ മികച്ച ഓപ്ഷൻ
തീയതി: 2025 ഫെബ്രുവരി 11
തീയതി: 2025 ഫെബ്രുവരി 11
സമയം: രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ
ഫീ: മുതിർന്നവർ - QR 240 | 12-7 വയസ്സ് പ്രായമുള്ള കുട്ടികൾ - QR 120 | 6-2 വയസ്സ് പ്രായമുള്ള കുട്ടികൾ - QR 60
സ്ഥലം: പർപ്പിൾ ഐലൻഡ്, അൽ ഖോർ