Qatar energy

2025 ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

2025 ഫെബ്രുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഖത്തറിൽ പ്രീമിയം ഗ്രേഡ് പെട്രോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ ഇന്ധന വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് QR 2 ആണ് വില. സൂപ്പർ ഗ്രേഡ് പെട്രോളിന് വരും മാസത്തിൽ QR. 2.10 ആകും

അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാലാണ് ഈടാക്കുക

ഊർജ, വ്യവസായ മന്ത്രാലയം അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില നിശ്ചയിക്കാൻ തുടങ്ങി, 2017 സെപ്തംബർ മുതൽ പ്രതിമാസ വിലപ്പട്ടിക പ്രഖ്യാപിച്ചത് ഖത്തർ എനർജിയാണ്.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam