ഖത്തറിൽ സാംസങ് ഗാലക്സി S25 സീരീസ് പ്രീ-ഓർഡർ ചെയ്യാം


ഏറ്റവും പുതിയ ഗാലക്സി S25 സീരീസ് - ഗാലക്‌സി S25 അൾട്രാ, ഗാലക്‌സി S25+, ഗാലക്‌സി S25 എന്നിവ 2025 ഫെബ്രുവരി 6 വരെ ഖത്തറിൽ പ്രീ-ഓർഡറിനായി ലഭ്യമാകുമെന്ന് സാംസങ് ഗൾഫ് ഇലക്‌ട്രോണിക്സ് പറഞ്ഞു.

ഗാലക്‌സി S25 സീരീസ്

ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച മൊബൈൽ അനുഭവം ഉപയോക്താക്കൾക്ക് നൽകുന്നു. ഉപഭോക്താക്കളുമായി ഫോണിന്റെ ഇന്ററാക്ഷൻ മാറ്റിയെടുക്കുന്ന എഐ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഓൺ-ഡിവൈസ് എഐ പ്രോസസ്സിങ്ങിലൂടെ ഉപയോക്താക്കളുടെ ആവശ്യങ്ങളെ മനസിലാക്കി, വ്യക്തിഗതമാക്കപ്പെട്ട എഐ അനുഭവങ്ങൾ നൽകുന്ന ഏറ്റവും പുതിയ S25 മോഡൽ.

"ഗാലക്‌സി S25 സീരീസ് മൊബൈൽ ടെക്‌നോളജിയിൽ ഒരു മാറ്റത്തിന്റെ അടയാളമാണ്. ഏറ്റവും ശക്തവും, വ്യക്തിഗതവും, സുരക്ഷിതമായ എഐ അനുഭവങ്ങൾ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നു."ഫാദി അബു ഷമാത്, സാംസങ് ഗൾഫ് ഇലക്‌ട്രോണിക്സിന്റെ മൊബൈൽ എക്സ്പീരിയൻസ് ഡിവിഷൻ ഹെഡ് പറഞ്ഞു:

ഗാലക്‌സി S25 അൾട്രാ:

ഗാലക്‌സി S സീരീസിൽ ഏറ്റവും സ്ലിം മോഡൽ. ടൈറ്റാനിയം ബോഡി ഉപയോഗിച്ചുള്ള ഗ്ലാസ്സിനേക്കാളും ശക്തമായ ഗൊറില്ല മോഡൽ ഡിസൈൻ. റീസൈകിൾ ചെയ്ത കോബാൾട്ടിൽ നിന്ന് നിർമ്മിച്ച ബാറ്ററികൾ 7 ജനറേഷൻ ഓപറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഒരുമിപ്പിച്ച് നിർമിച്ചിരിക്കുന്നു.

2025 ജനുവരി 23 മുതൽ ഇവ പ്രീ-ഓർഡർ ചെയ്യാം

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam