Medical

2024-ൽ 30 ലക്ഷം രോഗികളെ പരിചരിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ!

Hamad Medical Corporation‘s (HMC) outpatient department has treated more than 30 lakh patients and conducted 2.4 crore laboratory tests in 2024.

ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) ഖത്തറിലെ പ്രധാന പൊതുജനാരോഗ്യ സേവനം നൽകുന്ന കോർപറേഷനാണ്. 12 ആശുപത്രികൾ, ആംബുലൻസ് സേവനം, ചിലഡ്രൻസ് എമർജൻസി സർവീസ് തുടങ്ങി നിരവധി ആരോഗ്യ സംവിധാനങ്ങൾ ഇതിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

2024 ജനുവരി മുതൽ HMC തന്റെ ആശുപത്രി സേവനങ്ങളിലെ ഓരോ മാസത്തേയും കണക്കുകൾ പുറത്തുവിട്ടു. അത് പ്രകാരം, ഔട്ട്‌പേഷ്യന്റ് സേവനങ്ങളും ലബോറട്ടറി ടെസ്റ്റുകളും 2024-ൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള സേവനങ്ങളായി മാറി. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഈ സേവനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചിരുന്നു.

HMC-യുടെ ഈ കണക്കുകൾ, ഖത്തറിലെ ആരോഗ്യ സംരക്ഷണ രംഗത്തെ അവരുടെ ശക്തമായ സേവന മികവ് എടുത്തു കാണിക്കുന്നു

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam