ആഭ്യന്തര മന്ത്രാലയത്തിൻ്റെ പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വകുപ്പ് ജയിൽ തടവുകാർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മന്ത്രാലയത്തിന്റെ "സൂം" ആപ്പിലൂടെ (Sooum app) 2025 ജനുവരി 12 മുതൽ രാവിലെ 9 മണി മുതൽ വില്പനയ്ക്ക് വെച്ചു.
ജയിൽ തടവുകാരെ സാമ്പത്തികമായി പിന്തുണയ്‌ക്കുന്നതിനും ജയിൽ മോചിതരായ ശേഷം ജീവിതകാലം മുഴുവൻ സമൂഹത്തിൻ്റെ ഭാഗമാക്കാനുള്ള കഴിവും ആത്മവിശ്വാസവും നേടാനും അവരെ സഹായിക്കുകയാണ് ലക്‌ഷ്യം.
വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം തടവുകാരെ സഹായിക്കാനായി ഉപയോഗിക്കുന്നു