30 ദിവസത്തെ അൺലിമിറ്റഡ് മെട്രോപാസ് ഓഫർ 2025 ഏപ്രിൽ വരെ നീട്ടി

ദോഹ മെട്രോയും ലുസൈൽ ട്രാമും ജനങ്ങൾക്ക് അൺലിമിറ്റഡ് റൈഡ് ഓഫർ ചെയ്ത, 30 ദിവസത്തെ മെട്രോ പാസിൻ്റെ പ്രമോഷണൽ നിരക്ക് 2025 ഏപ്രിൽ വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു. പ്രമോഷനിലെ മെട്രോപാസ് QR 99 എന്ന ഓഫറിൽ ലഭ്യമാണ്.

ഈ ഓഫർ ആദ്യം 2024 ഡിസംബർ 31 ന് അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഓഫർ നാല് മാസത്തേക്ക് കൂടി (2025 ഏപ്രിൽ 30) നീട്ടിയിരിക്കുകയാണ്. ആദ്യം ഗേറ്റിൽ കാർഡ് ടാപ്പ് ചെയ്ത തീയതി മുതൽ തുടർച്ചയായി 30 കലണ്ടർ ദിവസങ്ങളിൽ പരിധിയില്ലാത്ത റൈഡുകൾ ലഭ്യമാണ്.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam