Lusail City

പുതുവർഷത്തിന്റെ തുടക്കം ഏറ്റവും മനോഹരമാക്കാൻ ലുസൈൽ സിറ്റി നിങ്ങളെ ക്ഷണിക്കുന്നു

The main city of Qatar, where a lot of celebrations take place, presents a colorful spectacle to the people on December 31. People will ring in the New Year with cheers as fireworks and flowers explode in the sky of Lusail.

2024 ഡിസംബർ 31-ന് വൈകുന്നേരം പടക്കങ്ങളും ഡ്രോൺ ഷോയും ഉൾപ്പെടെയുള്ള ആഘോഷങ്ങളുമായി സന്ദർശകരെ സ്വാഗതം ചെയ്യാൻ ലുസൈൽ ബൊളിവാർഡ് തയ്യാറെടുക്കുകയാണ്. ആഘോഷത്തിൽ ഡ്രോൺ ആൻഡ് ലൈറ്റ് ഷോ, ഡിജെ പ്രകടനം, തുടർന്ന് പുതുവർഷത്തിന്റെ ആരംഭത്തിൽ ആകാശത്തെ കളറണിയിക്കുന്ന പടക്കങ്ങളുമുണ്ടാകുമെന്ന് ലുസൈൽ സിറ്റി അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.

Lusail Boulevard, located just a few meters from the legendary ലുസൈൽ സ്റ്റേഡിയം, is an important center for celebrations and special events.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam