നിങ്ങൾക്ക് ഷോപ്പ് ചെയ്യാൻ ഇഷ്ടമാണോ? പണം ലാഭിക്കാൻ പുതിയ ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? ഡിസംബർ 1 മുതൽ തുടങ്ങി ഡിസംബർ 7 വരെ ഉള്ള ചില ഓഫറുകൾ നോക്കാം.
എലക്ട്രോണിക്സ്: അൽ അനീസ്
സ്‌മാർട്ട്‌ഫോണുകൾ മുതൽ പവർ ബാങ്കുകൾ വരെയുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ അവിശ്വസനീയമായ ഓഫറിൽ അൽ അനീസിൽ നിന്ന് ഡിസംബർ ഫെസ്റ്റ് ഓഫറിലൂടെ ലഭിക്കും. കൂടാതെ, ഷോപ്പിംഗ് നടത്തി വിജയിക്കുന്ന 40 ഭാഗ്യശാലികൾക്ക് പുതിയ ഐഫോൺ 16 ലഭിക്കും.
വാലിഡിറ്റി: 2025 ജനുവരി 15 വരെവാലിഡിറ്റി: 2025 ജനുവരി 15 വരെ
ലൈഫ്‌സ്റ്റൈൽ: അൽ ഘറാഫ സ്റ്റേഷനറി
50% മുതൽ 70% വരെ വിലക്കുറവുകളിൽ ഓഫീസ് സാധനങ്ങൾ, വിദ്യാർത്ഥികൾക്കുള്ള സാധനങ്ങൾ കളിപ്പാട്ടങ്ങൾ, ആർട്ട്, ക്രാഫ്റ്റ് സാധനങ്ങൾ തുടങ്ങി കൂടുതൽ വസ്തുക്കൾ ഓഫറിൽ സ്വന്തമാക്കാം. QR 150-ൽ കൂടുതൽ വിലയുള്ള ഓർഡറുകൾക്ക് വെബ്സൈറ്റ് വഴി സൗജന്യ ഡെലിവറി ലഭ്യമാണ്.
വാലിഡിറ്റി: 2024 ഡിസംബർ 5 വരെ
യാത്ര: എത്യാദ് എയർവേയ്‌സ്
വൈറ്റ് ഫ്രൈഡേ സെയിലിൽ ഫ്‌ളൈറ്റുകൾക്ക് 20% വരെ ഡിസ്‌കൗണ്ട്. ദോഹയിൽ നിന്ന് ബാഴ്സലോണ, ബോസ്റ്റൺ, മാഞ്ചസ്റ്റർ, മാഡ്രിഡ്, മിലാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം.
വാലിഡിറ്റി: 2024 ഡിസംബർ 3 വരെ
ഷോപ്പിംഗ്: സ്പോർട്സ് കോർണർ
50% വരെ വിലക്കുറവുകളിൽ ഫുട്‌വെയർ, അപ്പാരൽ, ഫിറ്റ്നസ് ആക്സസറികൾ എന്നിവ സ്വന്തമാക്കാം. ഓഫ്‌ലൈൻ സ്റ്റോറിലും ഓൺലൈനിലും ലഭ്യമാണ്.
വാലിഡിറ്റി: 2024 ഡിസംബർ 27 വരെ
സ്ഥലങ്ങൾ:
സൽവ റോഡ്,
ദോഹ ഫെസ്റ്റിവൽ സിറ്റി
തവാർ മാൾ,
എസ്ഡാൻ അൽ വക്ര,
സിറ്റി സെൻറർ,
ലഗൂണ മാൾ,
ദി പെർൾ ഐലൻഡ്,
ദോഹ പോർട്ട്,
മർഖിയ,
അൽ ഖോർ
& റമദ സിഗ്നലിനു സമീപമുള്ള സ്പോർട്സ് കോർണർ ഔട്ട്‌ലെറ്റ്
ഗ്രോസറികൾ: ഫുഡ് പാലസ്
പച്ചക്കറികൾ, മത്സ്യങ്ങൾ, മാംസം എന്നിവയ്ക്ക് മികച്ച ഓഫറുകൾ
വാലിഡിറ്റി: 2024 ഡിസംബർ 11 വരെ
ബ്യൂട്ടി: ദി ഫേസ് ഷോപ്പ്
50% വരെ വിലക്കുറവിൽ പ്രിയപ്പെട്ട സ്കിൻകെയർ ഉൽപ്പന്നങ്ങൾ വാങ്ങാം.
വാലിഡിറ്റി: 2024 ഡിസംബർ 27 വരെ
ഫാഷൻ: ഹാർവി നിക്കൾസ്
പ്രിയപ്പെട്ട ഡീസൈനർ ബ്രാൻഡുകൾക്ക് 60% വരെ വിലക്കുറവിൽ ഷോപ്പുചെയ്യാം.
വാലിഡിറ്റി: 2024 ഡിസംബർ 7 വരെ
കളിപ്പാട്ടങ്ങൾ: ടോയ്‌സലൂന
ടോയ്‌സലൂനയുടെ വെബ്സൈറ്റ് വഴി പുതിയ കളിപ്പാട്ടങ്ങളും ഗെയിമുകളും പ്രത്യേക ഓഫറുകളിൽ സ്വന്തമാക്കാം.
വാലിഡിറ്റി: 2025 ജനുവരി 15 വരെവാലിഡിറ്റി: 2025 ജനുവരി 15 വരെ
വ്യവസ്ഥകൾ ബാധകം
ഹോം ഡെക്കർ: മാഡം കോക്കോ
വീട് അലങ്കാരങ്ങൾ, ബെഡ്ഡിംഗ്, ടേബിൾവെയർ എന്നിവയ്ക്ക് 70% വരെ വിലക്കുറവ്.
വാലിഡിറ്റി: 2024 ഡിസംബർ 20 വരെ
വാഹനങ്ങൾ: JAC
JAC വാഹനങ്ങൾ QR 999 മുതൽ മാസതുടക്കത്തിൽ സ്വന്തമാക്കാം. 6 വർഷം അൺലിമിറ്റഡ് മൈലേജ് വാറന്റിയും 1 വർഷം സൗജന്യ ഇൻഷുറൻസും ലഭിക്കും.
വാലിഡിറ്റി : 2024 ഡിസംബർ 31 വരെ
ഫോൺ: 800 1808