ഡിസംബർ (2024) മാസത്തിലെ പുതിയ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. നവംബറിലെ വിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധനവിലയിൽ മാറ്റമില്ല.
ഡിസംബർ 2024-ലെ ഇന്ധനവില
91 പ്രീമിയം പെട്രോൾ: QR 1.90 (നവംബർ വിലയിൽ മാറ്റമില്ല)
95 സൂപ്പർ പെട്രോൾ: QR 2.10 (നവംബർ വിലയിൽ മാറ്റമില്ല)
ഡീസൽ: QR 2.05
(നവംബർ വിലയിൽ മാറ്റമില്ല)