The Ministry of Commerce and Industry (MoCI), in collaboration with Manateq, has announced that the rental rates for industrial, logistics and commercial sectors will be reduced by up to 50% for five years. This reduction in land rent will be effective for five years.
പുതുക്കിയ വാടക നിരക്കിൽ നിന്ന് 4,000 ത്തിലധികം നിക്ഷേപകർക്ക് പ്രയോജനം ലഭിക്കുമെന്ന് എംഒസിഐ പറഞ്ഞു.
- വ്യാവസായിക മേഖലകൾ - പുതുക്കിയ നിരക്ക്: QR5 / sqm / വർഷം (മുമ്പത്തെ നിരക്ക്: QR10 / sqm)
- ലോജിസ്റ്റിക്സ് പാർക്കുകൾ - പുതുക്കിയ നിരക്ക്: QR15 / sqm / വർഷം (മുമ്പത്തെ നിരക്ക്: QR20 / sqm)
- കൊമേഴ്സ്യൽ പ്ലോട്ടുകൾ - പുതുക്കിയ നിരക്ക്: QR50 / sqm / വർഷം (മുമ്പത്തെ നിരക്ക്: QR100 / sqm)
ദേശീയ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും മൂല്യവർദ്ധിത മേഖലകളിൽ സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും മനാതേക്കിന്റെയും പ്രതിബദ്ധതയാണ് ഈ പദ്ധതി വഴി കാണാനാവുന്നത്.