ഇന്ന് ചെറിയ മഴയ്ക്കും ചില സ്ഥലങ്ങളിൽ കൂടുതൽ തണുപ്പിനും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ്

ഫെബ്രുവരി 1 ന് അബു സംര (Abu Samra) യിൽ നല്ല തണുപ്പായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു കാരണം പ്രദേശത്ത് താപനില 9 ° C മുതൽ 22 ° C വരെ ആയിരിക്കും.

ദോഹയിൽ താപനില 14 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും വകുപ് അറിയിച്ചു.

Share:

Recent Posts

Malayalam