ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് പ്രകാരം, 2025 ഡിസംബർ 30 ചൊവ്വാഴ്ച മുതൽ രാജ്യത്ത് ഒരു കോൾഡ് വേവ് ഉണ്ടാകാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം കാരണം ആഴ്ച മുഴുവൻ തണുത്ത കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ താപനില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യുഎംഡി ഒരു പറഞ്ഞു. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ഫോള്ളോ ചെയ്യാൻ വകുപ്പ് ആവശ്യപെട്ടു.