കേരളത്തിന്റെ ദേശിയ ഉത്സവമായ ഓണം ഈ വർഷം സെപ്റ്റംബർ 5 ന് ആണ് ആഘോഷിക്കപ്പെടുന്നത്. ഖത്തറിലും ഓണം ഗംബീരമായി തന്നെ മലയാളി പ്രവാസി സമൂഹം ആഘോഷിക്കാറുണ്ട്. ഈ വർഷവും ഖത്തറിലെ പല റെസ്റ്റോറന്റുകളും പ്രത്യേക ഓണം സദ്യ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ചില റെസ്റ്ററന്റുകൾ നോക്കാം:
- പെപ്പർ റെസ്റ്റോറന്റ് (സെപ്റ്റംബർ 5) – 28 ഇനങ്ങൾ, ഡൈൻ-ഇൻ QR 39, ടേക്ക്അവേ QR42
- സിഗ്നേച്ചർ ബൈ മർസ (സെപ്റ്റംബർ 5–6) – 32 ഇനങ്ങൾ, ഡൈൻ-ഇൻ QR38, ടേക്ക്അവേ QR42
- റോട്ടാന റെസ്റ്റോറന്റ് (സെപ്റ്റംബർ 5) – 30 ഇനങ്ങൾ, QR38
- ഓറിയന്റൽ ബേക്കറി & റെസ്റ്റോറന്റ് (സെപ്റ്റംബർ 5–12) – 27 ഇനങ്ങൾ, QR41
- ലുലു ഹൈപ്പർമാർക്കറ്റ് (സെപ്റ്റംബർ 5-ന് ഡെലിവറി) – 22 ഇനങ്ങൾ, QR29.50
- അൽ ഒസ്ര റെസ്റ്റോറന്റ് (സെപ്റ്റംബർ 5) – 30 ഇനങ്ങൾ, ഡൈൻ-ഇൻ QR37, ടേക്ക്അവേ QR39
- ദേ പുട്ട് റെസ്റ്റോറന്റ് (സെപ്റ്റംബർ 4–6) – 29 ഇനങ്ങൾ, ഡൈൻ-ഇൻ QR42, ടേക്ക്അവേ QR45
- ദോസ സ്ട്രീറ്റ് (5–6 സെപ്റ്റംബർ) – 28 ഇനങ്ങൾ, ഡൈൻ-ഇൻ QR 42, ടേക്ക്അവേ QR 45
- ഇന്ത്യൻ കോഫി ഹൗസ് (5–6 സെപ്റ്റംബർ) – 28 ഇനങ്ങൾ, ഡൈൻ-ഇൻ QR 39, ടേക്ക്അവേ QR 42
- ഭാരത് ടേസ്റ്റ് റെസ്റ്റോറന്റ് (4–6 സെപ്റ്റംബർ) – 33 ഇനങ്ങൾ, ഡൈൻ-ഇൻ QR 38, ടേക്ക്അവേ QR 40
- പാനൂർ റെസ്റ്റോറന്റ് (5 സെപ്റ്റംബർ) – 25 ഇനങ്ങൾ, ഡൈൻ-ഇൻ QR 38, ടേക്ക്അവേ QR 40
- സേവറി സീഷെൽ റെസ്റ്റോറന്റ് (4–6 സെപ്റ്റംബർ) – 28 ഇനങ്ങൾ, ഡൈൻ-ഇൻ QR 38, ടേക്ക്അവേ QR 42
- എംആർഎ ബേക്കറി, റെസ്റ്റോറന്റ് & ബേക്കറി (5 സെപ്റ്റംബർ) – 30 ഇനങ്ങൾ, ഡൈൻ-ഇൻ QR 42, ടേക്ക്അവേ QR 45
മിക്ക റെസ്റ്റോറന്റുകളിലും പ്രീ-ബുക്കിംഗുകൾ സ്വീകരിക്കുന്നുണ്ട്. ചിലതിൽ ഡൈൻ-ഇൻ ചെയ്യാൻ പരിമിതമായ സീറ്റുകളേ ഉള്ളൂ അതുകൊണ്ട് നേരത്തെ തന്നെ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.