ലാൻഡ്‌സ്കേപ്‌സ് ഓഫ് ഫെയ്ത്ത് : നിങ്ങൾക്കുമാകാം പുരാവസ്തു ഗവേഷകർ

The Department of Archaeology at Qatar Museums invites the public to explore two major excavation sites, Ain Muhammad and Messika, on March 1 and March 15, 2025. As part of the “Landscapes of Faith” project, the public will be able to enjoy guided tours at 10 am and 11 am on these open days (9 am to 12 pm) and insights into recent discoveries from the 7th to 9th centuries AD.

പരിപാടികൾ സൗജന്യമാണ്, പക്ഷേ https://forms.office.com/r/9jCE3LazB9 എന്ന സൈറ്റിൽ രജിസ്ട്രേഷൻ ആവശ്യമാണ്. സന്ദർശകർ അടച്ച ഷൂ ധരിക്കുകയും റീയൂസബിൾ ആയ ഒരു വാട്ടർ ബോട്ടിൽ കൊണ്ടുവരികയും വേണം.

Share:

Recent Posts

Information

13 മാര്‍ 2025

മാർച്ച്‌ 13, 2025

Malayalam