നാഷണൽ സ്പോർട്ട്സ് ഡേ ദിവസം പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ

Tuesday, February 11, 2025, the National Sports Day, has been declared a public holiday. The holiday was announced by the Amiri Diwan. National Sports Day is usually celebrated on the second Tuesday of February every year.

“നെവർ ടൂ ലേറ്റ്” എന്ന തീമാണ് ഈ വർഷത്തെ ദേശീയ കായിക ദിനത്തിന് നൽകിയിരിക്കുന്നത്. കൂടാതെ രാജ്യത്തുടനീളം നിരവധി കായിക പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam