Inzone gaming

സോണിയുടെ ഇൻസോൺ ഗെയിമിംഗ് ടൂർണമെന്റ് ജനുവരി 30 മുതൽ

The Inzone Gaming Tournament, led by Sony, will be held from Thursday to Saturday, January 30. The tournament aims to provide a platform for local gamers to showcase their talent and compete for prize money of up to QR 6,000

ഇന്ന് ഏറ്റവും പ്രചാരമുള്ള ഗെയിമുകളിലൊന്നായ വാലൊറന്റ് കളിയ്ക്ക് മത്സരിക്കാൻ 100-ലധികം മത്സരാർത്ഥികൾ തയ്യാറായിരിക്കുകയാണ്. INZONE M10S മോണിറ്ററുകളിൽ അവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ടൂർണമെന്റാണ് ഇത്.

രെജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ 12:00 am മുതൽ 11:59 pm വരെ ദി ഗേറ്റ് മാളിലുള്ള സ്റ്റോർ974 പരിപാടി നടക്കും

വിജയിക്കുന്ന ടീമിലെ ഓരോ അംഗത്തിനും QR 2,000 ത്തിന്റെ സോണി വൗച്ചറുകളും രണ്ടാം സ്ഥാനക്കാർക്ക് ഔദ്യോഗിക ഫനാറ്റിക് പ്രോ ജേഴ്സികളും സമ്മാനിക്കുന്നു. കഴിഞ്ഞ വർഷം INZONE M9 മോഡലിന്റെ ലോഞ്ചിനോടനുബന്ധിച്ച് വിജയകരമായ ഗെയിമിംഗ് പ്രോഗ്രാം നടത്തിയിരുന്നു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam