The 21st Doha Jewelry and Watches Exhibition (DJWE) will be held at the Doha Exhibition and Convention Center (DECC) from January 30 to February 5, 2025. Under the patronage of His Excellency Sheikh Mohammed bin Abdulrahman bin Jassim Al Thani, Minister of Foreign Affairs and Deputy Prime Minister, this 21st edition of the exhibition has solidified its position as Qatar’s premier showcase for luxury jewelry and watches.
ലക്ക്ഷ്വറി ജ്വല്ലറികളും വാച്ചുകളും പ്രദർശിപ്പിക്കുന്ന ഖത്തറിന്റെ ഏറ്റവും വലിയ എക്സിബിഷൻ ഷോ ആയി ഇത് മാറിയിട്ടുണ്ട്. ഈ ഏഴ് ദിവസത്തെ പ്രദർശനം അൽ ഫർദാൻ ജ്വല്ലറി, അൽ മാജിദ് ജ്വല്ലറി, അലി ബിൻ അലി ലഗ്ജുറി, അമിരി ജെംസ്, 51 ഈസ്റ്റ്, അൽ മുഫ്താ ജ്വല്ലറി, ബ്ലൂ സലൂൺ, ബുൽഗാരി, ആർട്സ് & ജെംസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പ്രത്യേക ഡിസൈനുകൾ, ടെക്നോളജിയെല്ലാം പ്രദർശിപ്പിക്കും.
"ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷൻ, ഖത്തർ ടൂറിസത്തിന്റെ മുൻനിര പരിപാടികളിലൊന്നാണ്. ലോകത്തെ മികച്ച MICE (Meetings, Incentives, Conferences, Exhibitions) പരിപാടികൾ ഹോസ്റ്റ് ചെയ്യാനും ലഗ്ജുറി അനുഭവങ്ങൾക്കായി ഒരു പ്രാഥമിക കേന്ദ്രമായി മാറാനും ഇത് സഹായിക്കുന്നു."എന്ന് ഖത്തർ ടൂറിസം ചെയർമാനായ ഹിസ് എക്സലൻസി സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
"DJWE, അന്താരാഷ്ട്ര ജ്വല്ലറി, വാച്ച് ബ്രാൻഡുകളുടെ പുതിയ ട്രെൻഡുകൾ പ്രദർശിപ്പിക്കാനും പ്രാദേശിക കലാപാരവുമായ ഖത്തർ ഡിസൈനർമാരുടെ കഴിവുകൾ ശ്രദ്ധയിൽപ്പെടുത്താനമുള്ള മികച്ച ഒരു വേദിയാണ്."
30 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം ബ്രാൻഡുകൾ ഒരുമിക്കുന്ന ഈ പതിപ്പ് ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.