സീലൈനിൽ മൊട്ടോർഹോം ബീച്ചിന്റെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു

The Ministry of Environment and Climate Change (MOECC), under the leadership of the Department of Natural Reserves, has announced the soft launch of a new beach for motorhome owners in the Sealine region.

ബീച്ചിൽ വൈദ്യുതി, വെള്ളം, വേസ്റ്റ് നിയന്ത്രണം, ലൈറ്റിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാനം വരാനിരിക്കുന്ന ഏപ്രിലിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെയും ഗൾഫ് കോപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിലെയും മോട്ടോർഹോം ഉടമകൾക്ക് വിനോദപരമായ മികച്ച അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.മോട്ടോർഹോം ഉടമകൾക്ക് രണ്ട് രാത്രികൾ മാത്രമാണ് ബീച്ചിൽ താമസിക്കാനുള്ള അനുവാദം. സന്ദർശകരുടെ ആവശ്യങ്ങൾക്കൊത്ത സാഹചര്യം ഒരുക്കിയിട്ടുണ്ട്.

മന്ത്രാലയം ഭാവിയിൽ ഈ പദ്ധതിയെ കൂടുതൽ ബീച്ച് ലൊക്കേഷനുകളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതായും, ഇക്കോടൂറിസത്തിന് പിന്തുണ നൽകുകയും, സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അറിയിച്ചു.

മോട്ടോർഹോം ഉടമകൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും, പരിസ്ഥിതിയെ സംരക്ഷിക്കാൻ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും സേവനങ്ങൾ മെച്ചപ്പെടുത്താൻ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam