ഡ്രൈവർമാർക്ക് കമ്മീഷൻ ഇല്ല, യാത്രക്കാർക്ക് കുറഞ്ഞ നിരക്ക്: കൂടുതൽ ആനുകൂല്യങ്ങളുമായി പുതിയ ട്രാൻസ്പോർട്ട് ആപ്പ് !

Aabir is a transport app licensed by the Ministry of Transport and owned 100% by Qatari residents. Abir is an app that offers great benefits to passengers and drivers.

The majority of transport apps in Qatar have travel rates that increase during curfew hours, school hours and holidays, as well as when events are taking place. But Abby is different. The app does not increase the fare even during peak hours.

ഡ്രൈവർമാർക്ക് കമ്മീഷൻ ഇല്ലാത്ത മോഡൽ

ആബിർ ഡ്രൈവർസൗഹൃദ ആപ്പാണ്. ഡ്രൈവർമാർക്ക് ആപ്പ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആനുകൂല്യമാണ് മാസത്തിൽ QAR 100 എന്ന സ്ഥിര നിരക്ക് ഈടാക്കുന്നത്. ഉയർന്ന കമ്മീഷനുകൾ ഇല്ലാതെ കൂടുതൽ വരുമാനം നേടാൻ ഇത് സഹായിക്കുന്നു.

കൂടുതൽ സവിശേഷതകൾ

  • ഉപഭോക്താക്കളുടെ സൗകര്യാർത്ഥമുള്ള വിവിധ പെയ്മെന്റ് രീതികൾ.
  • കംഫർട്ടബിളായ യാത്രയ്ക്ക് വൃത്തിയുള്ളതും ലൈസൻസ് ചെയ്തതുമായ വാഹനങ്ങൾ
  • ഡ്രൈവർമാർക്ക് ആബിർ ആപ്പ് ഡൗൺലോഡ് ചെയ്ത് പെട്ടന്ന് തന്നെ വണ്ടി രജിസ്റ്റർ ചെയ്യാം.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam