Sealine Season

സീലൈൻ സീസൺ ആഘോഷങ്ങൾ ആരംഭിച്ചു

പ്രസിദ്ധമായ സീലൈൻ ബീച്ചിൽ, സീലൈൻ സീസൺ ആഘോഷങ്ങൾ ആരംഭിച്ചു. വിവിധ വിനോദ പരിപാടികളാണ് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കുമായി ഒരുക്കിയിരിക്കുന്നത്.

വിസിറ്റ് ഖത്തറിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി 27 വരെ നീണ്ടുനിൽക്കുന്ന ഈ മൂന്നാഴ്ച പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പകലും രാത്രിയും വൈവിധ്യമാർന്ന വിനോദപരിപാടികൾ ഉണ്ട്. കായിക യുവജന മന്ത്രാലയം, ഖത്തർ സ്പോർട്ട്സ് ഫോർ ഓൾ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.

Desert safaris, horse riding, and cultural programs can be enjoyed during the day, and at night, especially on weekends, there are more attractive programs.

സീലൈൻ ലാൻഡ്‌സ്‌കേപ്പിൻ്റെ മനോഹരമായ കാഴ്‌ചാനുഭവം നൽകുന്ന ഹോട്ട് എയർ ബലൂൺ സവാരിയൻ പ്രധാന ആകർഷണം. കൂടാതെ ഓരോ രാത്രിയും അവസാനിക്കുന്നത് അതിശയകരമായ വെടിക്കെട്ടിലാണ്.

The “Chef on Fire” cooking competition is held every Thursday to highlight local culinary skills, making the fair a favorite destination for food lovers.

ജനുവരി 16-18 വരെ ഖത്തർ കൈറ്റ് ഫെസ്റ്റിവലും ഇവിടെയാണ് നടക്കുന്നത്. ഇതിനെല്ലാം പുറമെ മൺകൂനകളിലൂടെയുള്ള 4×4 റൈഡുകളുള്ള “മോൺസ്റ്റർ ബസ്” സഫാരികളും ഇവിടെയുണ്ട്. കൂടാതെ സ്‌പോർട്‌സ് ഏരിയയിൽ വോളിബോൾ, ഫുട്‌ബോൾ, മിനി സോക്കർ തുടങ്ങിയ ഓപ്ഷനുകൾ ഉണ്ട്. ഒപ്പം ഫെയ്‌സ് പെയിൻ്റിംഗ്, ഫാൽക്കൺറി ഷോകൾ, കാലിഗ്രാഫി സെഷനുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ട്.

Share:

Recent Posts

Information

13 മാര്‍ 2025

മാർച്ച്‌ 13, 2025

Malayalam