Qatar Airways has shared a computer-generated imagery (CGI) video of a plane filled with beautiful flashing lights. Computer-generated imagery is video animated using imaging software. (CGI).
ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വിമാനങ്ങളുമായി ഖത്തർ എയർവേസ് അവധിക്കാലം ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് എയർലൈൻ അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ ഷെയർ ചെയ്തത്.
നിരവധി ആരാധകരുള്ള എയർവെയ്‌സ് ആണ് ഖത്തർ എയർവെയ്‌സ്. പുതിയ വീഡിയോ ഖത്തർ ഷെയർ ചെയ്തപ്പോൾ നിരവധി പേരാണ് അത് ഏറ്റെടുത്തത്.