ഇന്ന് ഖത്തർ ദേശീയ ദിനം. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർച്ചയും വിളിച്ചോതുന്ന നിരവധി കല സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും ഇന്ന് മുതൽ ഖത്തറിലെ വിവിധ ഭാഗങ്ങളിലായി നടക്കും. നാഷണൽ ഡേയുടെ ഭാഗമായി രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ സമയങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ധാരാളം സമയം ലഭിക്കും.
Since 2007, December 18 is celebrated as National Day every year to commemorate the unification of the country. From that day, the National Day has been celebrated under the decree of the then Crown Prince and Heir Apparent Sheikh Tamim bin Hamad Al Thani. Qatar started celebrating Qatar National Day (QND) on December 18 every year after Sheikh Hamad bin Khalifa Al-Thani became the ruler of Qatar.
ഖത്തറിൻ്റെ ചരിത്രം
The Gulf nation gained independence from the British on September 3, 1971. But December 18 is celebrated as National Day on the anniversary of getting the identity of the country of Qatar.
1878-ൽ ഖത്തറിൻ്റെ സ്ഥാപകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തൻ്റെ രാഷ്ട്രത്തെ വിജയകരമായി ഏകീകരിച്ചു.
ഡിസംബർ 18-ന് തൻ്റെ പിതാവായ മുഹമ്മദ് ബിൻ താനിയുടെ പിൻഗാമിയായി ഷെയ്ഖ് ജാസിം അധികാരമേറ്റു. അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ, ബ്രിട്ടീഷുകാർ, ഓട്ടോമൻമാർ, മറ്റ് അറേബ്യൻ പെനിൻസുല ഗോത്രങ്ങൾ തുടങ്ങിയ വിദേശ ആളുകളിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനായി അദ്ദേഹം പെനിൻസുലയിലെ എല്ലാ പ്രാദേശിക ഗോത്രങ്ങളെയും ഏകീകരിച്ചു. അങ്ങനെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ഖത്തർ ഒരു ഏകീകൃത സ്ഥാപനമായി മാറുകയും സ്വയംഭരണാധികാരം നേടുകയും ചെയ്തു.
എല്ലാ വർഷവും ഖത്തറിന്റെ ദേശീയ ദിനം പരേഡുൾപ്പെടെ വിപുലമായ ആഘോഷമായാണ് നടത്തപ്പെടുന്നത്. ഇത്തവണ പരേഡ് റദ്ദാക്കിയെങ്കിലും രാജ്യത്തെ എല്ലാ മേഖലയിലും വിവിധ ആഘോഷങ്ങൾ നടക്കുന്നു. മറ്റ് രജ്യത്തെ ആളുകളും പ്രദേശവാസികളുമെല്ലാം ഈ ദിനം ഒരുപോലെ ആഘോഷിക്കുന്നു.