Shopping

ഖത്തറിൽ ഡിസംബറിൽ മാസത്തിൽ ചെലവ് കൂടുതലാണോ? ചില ഷോപ്പിംഗ് ഓഫറുകൾ നോക്കാം!

ക്രിസ്മസും പുതുവർഷവുമാണ് വരാൻ പോകുന്നത്. കൂടാതെ ഖത്തറിൽ ഒരുപാട് മികച്ച ഫെസ്റ്റിവെലുകൾ അരങ്ങേറുന്ന സമയം കൂടിയാണ്. ഈ ഫെസ്റ്റിവൽ ദിനങ്ങളിൽ കൈയിലെ പണം ചെലവാകുന്നത് ഓർത്ത് ടെൻഷനിലാണോ? എങ്കിൽ ഷോപ്പിംഗ് അനുഭവം മികച്ചതാക്കാൻ ചില ഓഫറുകൾ നോക്കിയാലോ? ഡിസംബർ15 മുതലുള്ള ഓഫറുകൾ ചുവടെ കൊടുത്തിരിക്കുന്നു.

ഗ്രോസറി-റാവാബി ഹൈപ്പർമാർക്കറ്റ് (Rawabi Hypermarket)

During the December Carnival promotion, Rawabi Hypermarket has prepared excellent offers for customers on grocery items. The offer is valid till December 24

ഇലക്ട്രോണിക്സ് -അൽ അനീസ് (Al Anees)

Do you want to buy a new phone in the new year? Al Anis December Fest offers the latest smartphones from the likes of Apple and Samsung. The offer is valid till January 15.

ബ്യൂട്ടി- മൈറിയഡ് ബ്യൂട്ടി (Myriad Beauty)

Do you want to pay special attention to beauty this festive season? Some of Myriad‘s products and services have special offers until December 22.

ഫാഷൻ-സലാം സ്റ്റോറുകൾ (Salam Stores)

Salam stores offer discounts of up to 80% on a wide range of fashion products from many luxury brands. The deadline is December 20 this year.

കളിപ്പാട്ടങ്ങൾ-ടോയ്സലൂണ (Toysaloona)

For those who want to gift new toys and games to young children on this Qatar National Day, special offers are made for various toys in Toisaluna. The offer is valid till December 29 this year.

ഹോം -ഹോം ആർ അസ് (homes r us)
പുതിയ വർഷത്തിൽ ഫർണിച്ചറുകൾ, ഹോം ഡെക്കർ സാധനങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ മാറ്റി പുതിയ സാധനങ്ങൾ മേടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഹോം ആർ അസസിൽ 50% വരെ കിഴിവാണ് ഈ സാധനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഓഫർ ഈ മാസം 31 വരെ.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam