ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി, 10, 20, 30 പ്രമോഷൻ പ്രഖ്യാപിച്ചു. പഴങ്ങൾ, പച്ചക്കറികൾ, മീൻ, മാംസം, ബേക്കറി ഉത്പന്നങ്ങൾ, ഭക്ഷണങ്ങൾ, കോസ്മെറ്റിക്സ്, ഗാർഹിക ഉത്പന്നങ്ങൾ, റെഡിമേഡ് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറികൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ വെറും QR 10, 20, 30 നിരക്കിൽ സഫാരി സൂപ്പർമാർക്കറ്റിൽ നിന്ന് സ്വന്തമാക്കാം.
പ്രധാന ആകർഷണങ്ങൾ:
1,300 ഗ്രാം സാദിയ ചിക്കൻ ഗ്രില്ലർ വെറും QR10
1 കിലോ ടൈഡ് ഡിറ്റർജന്റ് വെറും QR20
ഹൈന്സ് ഡബിൾ ഗ്യാസ് ബർണർ വെറും QR30
500 ഗ്രാം കിസാൻ പൈനാപ്പിൾ ജാം വെറും QR10
400 എംഎൽ പാൻടീൻ ഷാംപൂ വെറും QR20
17 പീസ് കിച്ചൻമെയ്ഡ് ഓപ്പൽവെയർ ഡിന്നർ സെറ്റ് വെറും QR30
ലിയോൺ കിഡ്സ് ട്രോളി ബാഗ് വെറും QR30
ബേക്കറി & ഭക്ഷണം
സഫാരിയുടെ ബേക്കറിയിൽ പാശ്ചാത്യ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് വിഭവങ്ങൾ ഉൾപ്പെടെ കോംബോ ഓഫറുകളോടെ നിരവധി വിഭവങ്ങൾ പ്രദാനം ചെയ്യുന്നു.
ഫ്രഷ് ഫുഡ് സെക്ഷൻ
റൗമി ചീസ്, ബാലദി ഫെറ്റ പ്ലെയിൻ ചീസ്, ബീഫ് മോർട്ടഡെല്ല, ലെമൺ പിക്കിൾ തുടങ്ങിയ സാധനങ്ങൾ QR10, 20, 30 നിരക്കിൽ ലഭ്യമാണ്.
ഫ്രോസൻ സെക്ഷൻ
ജ്യൂസുകൾ, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്‌സ്, ഐസ്ക്രീം, പാലുൽപന്നങ്ങൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ എല്ലാ ഉത്പന്നങ്ങളും 10, 20, 30 നിരക്കിൽ ലഭ്യമാണ്.
ഗാർഹിക & കോസ്മെറ്റിക്സ് സാധനങ്ങൾ
ഫേസ്വാഷുകൾ, ബോഡി ലോഷനുകൾ, മെക്കപ്പ് സെറ്റുകൾ, സോപ്പുകൾ എന്നിവയും എൻചാൻറ്റർ, ഡോവ്, സിബാമെഡ്, പാൻടീൻ, ലക്സ്, ഒലെ, ജോൺസൺ & ജോൺസൺ തുടങ്ങിയ മികച്ച ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാണ്.
വസ്ത്രങ്ങൾ & റെഡിമേഡ് വിഭാഗം
മെൻസ്വെയർ, സ്ത്രീകളുടെ ചുരീദാർ, കുട്ടികളുടെ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, ന്യുബോൺ ബേബി വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ ഉത്പന്നങ്ങളും 10, 20, 30 നിരക്കിൽ.