ലുലു ഹൈപ്പർമാർക്കറ്റിൽ വമ്പൻ ഓഫറുകളുമായി 'സൂപ്പർ ഡീലുകൾ' ആരംഭിച്ചു !

പ്രമോഷന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ വമ്പൻ ഓഫറുകളുമായി 'സൂപ്പർ ഡീലുകൾ' ആരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

ലുലു ഹൈപ്പെർമാർട്ടിന്റെ സൂപ്പർ ഡീലിലൂടെ കടുത്ത വിലക്കുറവുകളും അതുല്യമായ ഷോപ്പിംഗ് അനുഭവവും ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നു. ഗ്ലോബൽ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണുമായി ഒത്തുചേർന്നുള്ള ഈ ഓഫറുകൾ ഡിസംബർ 5, 2024 വരെ പ്രാബല്യത്തിലുണ്ട്.

ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, ബ്യൂട്ടി പ്രൊഡക്റ്റുകൾ, ഫാഷൻ, ഫ്രെഷ് ഫുഡ് തുടങ്ങിയ സാധനങ്ങൾക്കെല്ലാം വമ്പൻ വിലക്കുറവാണ് നൽകിയിരിക്കുന്നത്.

‘ലുലു ഓൺ സെയിൽ’ ഓഫർ:
റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുറിദാർ, പാദരക്ഷകൾ, ഹാൻഡ്ബാഗുകൾ, കുഞ്ഞുങ്ങളുടെ ആക്‌സസറികൾ, തിരഞ്ഞെടുക്കപ്പെട്ട സൺഗ്ലാസുകൾ എന്നിവയ്ക്ക് 25% മുതൽ 50% വരെ വിലക്കുറവ്.
ഇത് ഡിസംബർ 11, 2024 വരെ പ്രാബല്യത്തിലുണ്ട്.

ഹെപ്പിനസ് ലോയൽറ്റി മെമ്പർഷിപ്പ്:
തിരഞ്ഞെടുക്കപ്പെട്ട സൂപർമാർക്കറ്റ് വിഭാഗങ്ങളിൽ 10% ലോയൽറ്റി പോയിന്റ് ബോണസ് അധികമായി നേടാം. ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ

ഔട്ട്‌ലെറ്റുകളിലും, ഓൺലൈനിലും ഡിസംബർ 5, 2024 വരെ ഈ പ്രമോഷൻ പ്രാബല്യത്തിലാണ്.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam